ID: #23777 May 24, 2022 General Knowledge Download 10th Level/ LDC App ദാദാഭായി നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായിരുന്നു? Ans: ലിബറൽ പാർട്ടി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്? ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? അണ്ണാ ഹസാരെ സംസ്ഥാനക്കാരനാണ്? മധ്യധരണ്യാഴിയുടെ വിളക്കുമാടം എന്നറിയപ്പെടുന്ന പർവ്വതം? മുലയൂട്ടൽകാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം? കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം? ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്? കോളാർ സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? കേരളത്തിലെ ആദ്യ രാജവംശം? പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക? ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം? മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം? കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി? ‘ബഹിഷ്കൃത ഭാരത്’ പത്രത്തിന്റെ സ്ഥാപകന്‍? Who is known as the biographer of Ayyankali? Where is Unnayi Warrier Smaraka Kalanilayam is situated? 1984 ലെ ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം? ആദ്യ മലയാള നോവൽ : പ്രേം നസീറിന്റെ ആദ്യ സിനിമ? പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ? നാട്യശാസ്ത്രം രചിച്ചത്? ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്? കേരളത്തിലെ ആദ്യ കാഴ്ചബംഗ്ലാവ്: നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് നിര്‍ദേശിച്ചത്? കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം? മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പതനത്തിനും കാരണം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes