ID: #24376 May 24, 2022 General Knowledge Download 10th Level/ LDC App വർദ്ധമാന മഹാവീരന്റെ മാതാവ്? Ans: ത്രിശാല MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവർണർ ജനറൽ? ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്? ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? 1946 ൽ നാവിക കലാപം നടന്ന സ്ഥലം? കേരള പ്രസ്സ് അക്കാഡമി സ്ഥിതി ചെയ്യുന്നത്? " കാബൂളിവാല" എന്ന ചെറുകഥ രചിച്ചത്? ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ദുർഗാപുർ സ്റ്റീൽപ്ലാൻറ്? ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ? കേരളത്തിലെ ആദ്യ റെയില്‍വേ വാഗണ്‍ നിര്‍മ്മാണ യൂണിറ്റ്? ‘ദി ക്രാഷ് ഓഫ് ദി മില്ലേനിയം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ? ആഗമ സിദ്ധാന്തം ഏത് മതക്കാരുടെ ഗ്രന്ഥമാണ്? ഇന്ത്യ കഴിഞ്ഞാൽ മഹാത്മാഗാന്ധി യുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ രാജ്യം? ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം? എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത? ആത്മീയ ജീവിതത്തില്‍ ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ച പേര്? കൊച്ചിൻ ഷിപ്പിയാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം? സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ? ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര്.സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ? SNDP യോഗത്തിൻറെ ആസ്ഥാനം? കേരളത്തിന്റെ സംസ്ഥാന മത്സ്യം? ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ? വാഗ്ഭടാന്ദന് ആരംഭിച്ച മാസിക? ഭൂമധ്യരേഖ ,ഉത്തരായനരേഖ,ദക്ഷിണായനരേഖ ഇവ മൂന്നും കടന്നുപോകുന്ന ഏക വൻകര? കേരളത്തിന്റ വടക്കേ അറ്റത്തുള്ള നദി? ഇന്ത്യയിൽ ആദ്യമായി ലോക മൗണ്ടൻ സൈക്ലിങ് വേദിയായത് ഏത് പ്രദേശമാണ്? പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം? ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്? ഇന്ത്യയിലാദ്യമായി സ്വർണനാണയങ്ങൾ പുറത്തിറങ്ങിയ ഇന്ത്യൻ രാജവംശം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes