ID: #24843 May 24, 2022 General Knowledge Download 10th Level/ LDC App ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്? Ans: ബിഹാർ - അമൃതസർ- 2006 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മുംബൈ തീരത്ത് തീപിടിച്ച് മുങ്ങിയ ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമ്മിത ഡീസൽ- ഇലക്ട്രിക് സബ്മറൈൻ? ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം ,ശാസ്ത്രം, കല, സാമൂഹിക പ്രവർത്തനം എന്നീ രംഗങ്ങളിൽ പ്രഗൽഭരായ 12 പേരെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത് ? ക്ഷാരപദാർഥങ്ങൾ ലിറ്റ്മസിന്റെ നിറം ചുവപ്പിൽ നിന്നും ....... ആക്കുന്നു ? കൊടുങ്കാറ്റുയർത്തിയ കാലം എന്നത് ആരുടെ ആത്മകഥയാണ്? ബുദ്ധമത തീർത്ഥാടന കേത്രത്തിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ? ഡിസന്റ് ഓഫ് മാൻ രചിച്ചത്? മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ? തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി? 1995 ല് മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്റെ നിര്മ്മാതാവ്? ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്? തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പ് തുടങ്ങിയവർഷം? 1987 സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് (SIRD) ആസ്ഥാനം എവിടെയാണ്? കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിത്ഥനായ ചരിത്രകാരൻ? എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ ശനിയാഴ്ചയിൽ ഏതു കാലിൽ വച്ചാണ് പ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് ? ഖിൽജി വംശ സ്ഥാപകന്? അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്? മാർക്കോ പോളോ എലിനാട് എന്നും ഇബ്ൻ ബത്തൂത്ത ഹിലി എന്നും മൂഷികശൈലം ,സപ്തശൈലം എന്നിങ്ങനെ പരാമർശിക്കപ്പെട്ടിരുന്ന പ്രദേശം? ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്? "എന്റെ ബാല്യകാല സ്മരണകൾ "ആരുടെ ആത്മകഥയാണ്? കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല? Who introduced tapioca farming in Kerala? രവി നദിയുടെ പൗരാണിക നാമം? ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്? ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്? ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം? കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത്? മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്? ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്? പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes