ID: #25520 May 24, 2022 General Knowledge Download 10th Level/ LDC App INS കൊച്ചിയുടെ മുദ്രാ വാക്യം? Ans: ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘സ്വർഗ്ഗ ദൂതൻ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിലെ ആദ്യത്തെ കടലാസ് നിർമാണ ശാല ഏതാണ്? അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? ‘സാകേതം’ എന്ന നാടകം രചിച്ചത്? യന്ത്രം - രചിച്ചത്? ആലപ്പുഴ പട്ടണത്തിന്റെ ശില്പി? പതിനൊന്നാം ശതകത്തിൽ സോമനാഥക്ഷേത്രം ആക്രമിച്ച മുസ്ലിം ആക്രമണകാരി? സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്? ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് സ്ഥിതിചെയ്യുന്നത്.......... ജില്ലയിലാണ്? ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്? മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? “യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ"ഇത് എത് മാസികയുടെ ആപ്തവാക്യമാണ്? ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരണം നടത്തി വ്യക്തി? ഗാരോ, ജയിൻഷ്യ, ഖാസി കുന്നുകൾ ഏതു സംസ്ഥാനത്താണ്? തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വാഗ്ഭടാനന്ദൻ രൂപീകരിച്ച സംഘം ? ചേരിചേരാ പ്രസ്ഥാനത്തിന്റെ പിറവിയ്ക്കു കാരണമായ ബാന്ദുങ സമ്മേളനം നടന്ന വർഷം ? ധനതത്ത്വശാസ്ത്രത്തിൻ്റെ പിതാവ്? കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി? 'ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ വന്ദ്യവയോധികൻ' എന്നറിയപ്പെട്ടതാര്? മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം? ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളിനാണയം? ഏതു രാജ്യത്താണ് ശുഭപ്രതീക്ഷാ മുനമ്പ്? ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്കൂളിന്റെ ആസ്ഥാനം ? For which mineral Panna in Madhya Pradesh is famous? തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയെ നയിച്ചതാര്? കാലാലിത്ത് നുനാത്ത്എന്നറിയപ്പെടുന്ന ഭൂവിഭാഗം? ട്രാവന്കൂര് സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes