ID: #25601 May 24, 2022 General Knowledge Download 10th Level/ LDC App കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ? Ans: റാണി പത്മിനി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി? ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? 1995-ൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി നിലവിൽ വന്നതിന്റെ സ്മരണാർഥം ദേശീയ നിയമസാക്ഷരതാ ദിനമായി ആചരിക്കുന്ന ദിവസമേത്? ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്? കേരളത്തിൽ തീരദേശ പ്രദേശം ഉള്ള ജില്ലകളുടെ എണ്ണം? ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്? ഫൂലൻ ദേവി രൂപം നല്കിയ സേന? ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമ്മാണശാല? ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരം? ആർക്കാണ് മാതാപിതാക്കൾ മുടിചൂടും പെരുമാൾ എന്ന് പേരിട്ടത്? ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ? ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം? ‘സൗന്ദരാനന്ദം’ എന്ന കൃതി രചിച്ചത്? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം? ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി? സാർവത്രിക ലായകം എന്നറിയപ്പെടുന്നത്? ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം? ഉപനിഷത്തുകളുടെ എണ്ണം? മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി? ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ്? അശ്വത്ഥാമാവ് - രചിച്ചത്? ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം? കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി? ‘വാല്യൂ ആന്റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്? മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല? അംഗ, പൂർവ എന്നിവ ഏതു മതക്കാരുടെ ഗ്രന്ഥങ്ങളാണ്? മയ്യഴിപ്പുഴയുടെ തീരങ്ങളില് - രചിച്ചത്? മലയാളത്തിലെ മിസ്റ്റിക് കവി എന്നറിയപ്പെട്ടത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes