ID: #25930 May 24, 2022 General Knowledge Download 10th Level/ LDC App പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം? Ans: ChagaiI (ബലോചിസ്താനിൽ ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി ? കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടി? ഒട്ടകത്തിന്റെ നാട് എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്? ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ? ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം'' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞത് ? എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം? വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്? കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല ഏത്? ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടർ വികസിപ്പിച്ചെടുത്ത സ്ഥാപനം “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്” എന്ന് എഴുതിയത് എവിടെ ആണ്? ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്? പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്? സത്യജിത്റേയുടെ പഥേർ പാഞ്ജലി, അപരാജിത എന്നീ സിനിമകളുടെ മൂലകഥ ആരുടേതാണ്? ആലുവാപ്പുഴ; കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി? ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്? സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത് ഏതാണ്? ലുധിയാന ഏത് നദിയുടെ തീരത്താണ്? 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്? മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം? കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്? ഇന്ത്യ ഗവൺമെന്റ് ജനസഖ്യാ നയം പ്രഖ്യാപിച്ച വർഷം? കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ? മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്? കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes