ID: #26026 May 24, 2022 General Knowledge Download 10th Level/ LDC App ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 63 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി? ഫോർമുല വൺ കാറോട്ട മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യക്കാരൻ? ധവളവിപ്ലവത്തിന്റെ പിതാവ്? കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി? അന്യായമായ ചന്തിരൂർ നൽകാതെ സമരത്തിന് നേതൃത്വം സർ സിപിക്കെതിരെ ജനങ്ങൾ നടത്തിയ കടയ്ക്കൽ സമരം നടന്നത് എന്ന് ? ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം? ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം? ബ്രിട്ടന്റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം? ശകരാജാവായ രുദ്രസിംഹാസനെ വധിച്ച ഗുപ്തരാജാവ്? നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസേർച്ചിന്റെ (NCAOR) ആസ്ഥാനം? സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC) കോൺഗ്രസ് പ്രസിഡന്റ്? മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത്? മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു? സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ ജേതാവായ ആദ്യ വനിത? നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ ആസ്ഥാനം? രണ്ടുപ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രി ആയത്? ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്? ജഹാംഗീർ വധിച്ച സിക്ക് ഗുരു? ആര്യഭട്ട വിക്ഷേപിച്ചത് ? കേരളത്തിൽ നിന്ന് രാജ്യസഭാംഗമായ ആദ്യ വനിത? യൂറോപ്യൻമാർ കേരളത്തിൽ നിർമ്മിച്ച ഏറ്റവും ചെറിയ കോട്ടം? ബുദ്ധചരിതം എന്ന കൃതിയുടെ കർത്താവ്? സംസ്ഥാനത്ത് ചാരായനിരോധനം നടപ്പാക്കിയ മുഖ്യമന്ത്രി? തരുവിതാം കൂറില് ഹൈക്കോടതി സ്ഥാപിതമായ വര്ഷം? ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്? ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു? ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ? കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം ട്രസ്റ്റ് ആരംഭിച്ചത് എവിടെയാണ്? ഫോർ ഫ്രീഡം (For Freedom) ആര് രചിച്ച പുസ്തകമാണ്? ഓരോ വർഷവും വള്ളംകളിക്ക് തുടക്കം കുറിക്കുന്നത് ഏത് വള്ളംകളിയോടെയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes