ID: #26097 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന? Ans: PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി? ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തിയ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആരാണ്? സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം? അത്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡൻറ്? ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല? ഗംഗൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്? വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്? കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്? 1947 ൽ പൊട്ടിപ്പുറപ്പെട്ട വർഗീയലഹളകളുടെ പശ്ചാത്തലത്തിൽ 'എന്റെ ഏകാംഗസൈന്യം' എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചതാരെ ? ‘സൃഷ്ടിയും സൃഷ്ടാവും’ എന്ന കൃതിയുടെ രചയിതാവ്? രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് ആരെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത്? മൃണാളിനി സാരാഭായി യുടെ ആത്മകഥ? സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം? ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി? ഏറ്റവും കുറച്ച് കാലം റിസർവ് ബാങ്ക് ഗവർണർ പദവി വഹിച്ചതാര്? ഇന്ത്യയിലെ ആദ്യത്തേ ജലവൈദ്യുത പദ്ധതി? ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം? ‘ഭ്രാന്തൻ ചാന്നാൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? ഹംസധ്വനി രാഗത്തിൻ്റെ സ്രഷ്ടാവാര്? DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ? രാഷ്ട്രകൂട വംശത്തിന്റെ തലസ്ഥാനം? ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്? ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ? നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? 1979-ൽ ഏത് സമുദ്രത്തിൽവെച്ചാണ് ഷിപ്പിംഗ് കോർപ്പറേഷൻറെ കൈരളി എന്ന കപ്പൽ കാണാതായത്? കേരളത്തിൽ നിയമസഭാഗങ്ങൾ എത്ര? പാകിസ്താനിലെ മോണ്ട്ഗോമറി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രo? വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം? കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം? അയ്യാഗുരുവിന്റെ തമിഴ് താളിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes