ID: #26411 May 24, 2022 General Knowledge Download 10th Level/ LDC App വിവരാവകാശ നിയമം പാർലമെന്റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന? Ans: കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം രചിച്ചത് ആര്? സമരം പൊട്ടിപ്പുറപ്പെട്ട മീററ്റ് ഇപ്പോൾ ഏത് സംസ്ഥാനത്താണ്? പാകിസ്ഥാൻ അണുവിസ്ഫോടനം നടത്തിയ സ്ഥലം? ഏതു സ്ഥലത്തെ അശോകസ്തംഭത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയ ചിഹ്ന൦ എടുത്തിട്ടുള്ളത്? ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം? ‘രജനീ രംഗം’ എന്ന കൃതി രചിച്ചത്? കേരളാ ഹൈക്കോടതി സ്ഥാപിതമായത്? കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്? ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴിലെ ആനകളെ സംരക്ഷിക്കുന്ന ആനക്കോട്ട സ്ഥിതിചെയ്യുന്നത് എവിടെ? കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏതാണ്? നവാബ് മേക്കർ എന്നറിയപ്പെടുന്നത്? ഏറ്റവും കൂടുതൽ ജനസംഖ്യയുടെ അമേരിക്കൻ സ്റ്റേറ്റ്? കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് മാർച്ചിംഗ് ഗാനം ആയ' വരിക വരിക സഹചരെ സഹന സമര സമയമായ് ആയി'എന്ന ഗാനം രചിച്ചതാര്? ആണവ പരീക്ഷണങ്ങൾക്കേതിരെ പ്രതിഷേധിക്കാനായി 1969- ൽ രൂപംകൊണ്ട 'ഡോണ്ട് മേക്ക് എ വേവ് കമ്മറ്റി' ഏതു പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു? സഞ്ചാര കേന്ദ്രങ്ങളായ കോട്ടവാസൽ, പുൽമേട് കുടുക്കത്തുപാറ,കോട്ടുക്കൽ ഗുഹാക്ഷേത്രം മലമേൽ പാറ എന്നിവ ഏത് ജില്ലയിലാണ്? ‘കേരളാ മോപ്പസാങ്ങ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി? ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? 13 -മത്തെ തുറമു മായി ഉയർത്തപ്പെട്ടത്? ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്? കോടതിയിൽ ഹാജരാകുന്നതിൽനിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു ഏക വ്യക്തി? ലോകത്തിലെ ഏറ്റവും വലിയ സൈന്യം ഉള്ള രാജ്യം? പാൻജിയത്തിന്റെ പുതിയപേര്? കേരളത്തിലെ പ്രശസ്തമായ സൂര്യക്ഷേത്രം? കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്? SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം? അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മിലിട്ടറി പോരാട്ടം ? 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റിൽവച്ച് പാക്കിസ്താൻ പ്രസിഡൻ്റ് അയൂബ്ഖാനുമായി താഷ്കെൻറ് കരാറിൽ ഒപ്പുവെച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes