ID: #26865 May 24, 2022 General Knowledge Download 10th Level/ LDC App ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട പരിപാടി? Ans: മൻകി ബാത്ത് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? ‘സി.വി. രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്? ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? ലളിതാംബിക അന്തര്‍ജനത്തിന്റെ ആത്മകഥ? അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്? വരാഹമിഹിരൻ ആരുടെ സദസ്യനായിരുന്നു? കേരളത്തിൽ റവന്യ ഡിവിഷനുകളുടെ എണ്ണം? ഫ്രഞ്ച് കോളനികളായിരുന്ന പോണ്ടിച്ചേരി,കാരയ്ക്കൽ,മാഹി,യാനം എന്നിവ ഇന്ത്യയിൽ ലയിച്ച വർഷമേത്? 2005ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിര്‍മാണത്തിലേക്ക് നയിച്ചത് 'മസ്ദൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്.ഏതു സംസ്ഥാന കേന്ദ്രമാക്കിക്കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത്? കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വർഷമേത്? സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 1847 ജൂണിൽ തലശ്ശേരിയിലെ ഇല്ലിക്കുന്നിലെ കല്ലച്ചിൽ നിന്നും പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ പത്രമേതാണ്? ശ്രീകൃഷ്ണകർണാമൃതം രചിച്ചത്? ഉസ്താദ് ബിസ്മില്ലാ ഖാൻ പ്രസിദ്ധി നേടിയ സംഗീത ഉപകരണം? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ്പാലമായ ബോഗിബീൽ ഏത് നദിക്ക് കുറുകെയാണ് ? ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന? കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം? ‘ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്’ എന്ന് തുടങ്ങുന്ന വരികള്‍ അച്ചടിച്ചിരിക്കുന്നത്? തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിച്ചത്? പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്? മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം? കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? വിസ്തീർണത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണ് ? ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്? ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം? തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes