ID: #27109 May 24, 2022 General Knowledge Download 10th Level/ LDC App വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല? Ans: ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്? ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്? ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്? സെബി(സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യുടെ ആസ്ഥാനം? ഏതു നഗരത്തെയാണ് കേരളത്തിലെ ആദ്യ സമ്പൂർണ നിയമ സാക്ഷരതാ പട്ടണമായി 2015ൽ പ്രഖ്യാപിച്ചത്? നാഷണൽ എക്സ്പ്രസ് വേ -1 നിലവിൽ വന്ന സംസ്ഥാനം? ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം? ഷെട്ലാൻഡ് ദ്വീപുകൾ ഏതു രാജ്യത്തിൻറെ അധികാരപരിധിയിലാണ്? മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്? ജീവജാലങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി? ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? ഗ്രീൻ പാർക്ക് സ്റ്റേഡിയം എവിടെയാണ് ? ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം? ഏത് ആക്ട് പ്രകാരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്? പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്? കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത? 1950 മുതൽ 1980 വരെയുള്ള കാലയളവിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിനെ കുറിക്കാൻ ഉപേriഗിക്കുന്ന പദം? മൗര്യ വംശം സ്ഥാപിച്ചത്? ഹൃദയത്തിൻറെ ആകൃതിയുള്ള ചെറു തടാകം ഉള്ളത് കേരളത്തിലെ ഏത് പർവത ശിഖരത്തോട് ചേർന്നാണ്? കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം? ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത സംസ്ഥാനം? ഉജ്ജ്വല ശബ്ദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി ? തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ആസ്ഥാനം? ലിയനാർഡോ ഡാവിഞ്ചി വിമാനത്തതാവളം എവിടെയാണ്? ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്? മൂന്നു പ്രാവശ്യം ഭരത് അവാർഡ് നേടിയ മലയാളി നടൻ? ഗൂർഖകൾ ഉപയോഗിക്കുന്ന കത്തിയുടെ പേര്? കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്? ഏത് സ്ഥാപനത്തിൽ നിന്നാണ് ഗാന്ധിജി നിയമബിരുദം നേടിയത് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes