ID: #27188 May 24, 2022 General Knowledge Download 10th Level/ LDC App പുത്തൻ വിദ്യാഭ്യാസ നയം (New Education Policy ) രൂപവൽക്കരണത്തിനായി കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? Ans: റ്റി.എസ്.ആർ സുബ്രഹ്മണ്യൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരിവർഗക്കാർ ഉള്ള സംസ്ഥാനം? ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്? ഓസ്ട്രേലിയൻ പ്രവിശ്യയായ നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനം ഏത് ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്നു? 1952-ൽ പാർലമെൻ്റ് അംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ? ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏത്? സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മുസ്ലിം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം? എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം? ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി? ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്? രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്? കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്? നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്? ഇടശ്ശേരി ഗോവിന്ദന് നായര്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതിയാണ്? കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപെട്ട,കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി ? കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ? സഞ്ചാരികളിലെ രാജകുമാരൻ? അറബ് രേഖകളിൽ 'ജൂർ ഹത്തൻ' എന്നറിയപ്പെട്ട പ്രദേശം? കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു? നീളത്തിൻ്റെ അംഗീകൃത എസ്.ഐ.യൂണിറ്റ് ? പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? ഉഷ സ്കൂൾ ഓഫ് അത്ലക്റ്റിക്സിൽ എവിടെയാണ് ? ലിങ്കൺ മെമ്മോറിയൽ എവിടെയാണ്? ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ? സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? മൗര്യ കാലഘട്ടത്തിൽ നികുതി പിരിവ് ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത്? മാർപ്പാപ്പമാർ ഏത് പട്ടണത്തിലെ ബിഷപ്പുകൂടിയാണ്? "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes