ID: #27851 May 24, 2022 General Knowledge Download 10th Level/ LDC App സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ്? Ans: ദീപക് മൊഹൊനി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? ‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്? മഹാത്മാഗാന്ധിയുടെ ഭാര്യ? ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്? ഘഗ്ഗാർ ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ്? ഗംഗയുടെ പോഷകനദികളിൽ ഏറ്റവും വലിയ തടപ്രദേശമുള്ളത്? കരിവള്ളൂർ കർഷകസമരം നടന്ന വർഷം? മയൂരാക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്? കേരളത്തിൽ വനമില്ലാത്ത ഏക ജില്ല? ലോകത്തിലെ ഏറ്റവും ഉയറാം കൂടിയ പർവത നിര ? “ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്? ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി? 1936 മുതൽ എത്യോപ്യയുടെ ഭാഗമായിരുന്ന ഈ രാജ്യം 1993ൽ സ്വതന്ത്രമായി. പേര് ? അയ്യാഗുരുവും പ്രൊഫ.സുന്ദരന്‍ പിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സഭ? വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം? മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്? ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം? പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്? എല്ലാവർഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം? ഖജുരാഹോ ക്ഷേത്രം പണി കഴിപ്പിച്ചത്? വള്ളത്തോളിന്റെ മഹാകാവ്യം? തത്ത്വമസി - രചിച്ചത്? ഐക്യരാഷ്ട്രസഭയിൽനിന്നും അംഗത്വം പിൻവലിച്ച ഏക രാജ്യം? വിഷ്ണുവിന്റെ വാഹനം? ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം? റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്? 1899ൽ കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപത്ത് ആരംഭിച്ച ആദ്യ ബാങ്ക് ഏതാണ് ? അക്ഷരമാലക്രമത്തിൽ ആദ്യ അമേരിക്കൻ സംസ്ഥാനം? ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes