ID: #28381 May 24, 2022 General Knowledge Download 10th Level/ LDC App പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം? Ans: കൂക കലാപം (1863 - 72) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 'ദ സ്ലേയർ സ്ലെയിൻ' എന്ന കൃതിയുടെ മലയാള പരിഭാഷ: ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന പ്രധാന മഴക്കാലം? റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ? 1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം? വർദ്ധന സാമ്രാജ്യ സ്ഥാപകന്‍? ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ടത്? ലളിതാംബിക അന്തര്‍ജനത്തിന്റെ ആത്മകഥ? കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ? ധവളവിപ്ലവത്തിന്റെ പിതാവ്? ദീപിക മാന്നാനത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷത്തിൽ? തന്റെ ആഗ്രഹത്തിന് വിരുദ്ധമായി വെസ്റ്റമിൻസ്റ്റർ ആബിയിൽ ഐസക് ന്യൂട്ടണ്‍ സമീപം അടക്കം ചെയ്യപ്പെട്ട ശാസ്ത്രജ്ഞൻ ? ഏത് നദിയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത്? ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി? ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്? സൂറത്ത് ഏതു നദിക്കു താരത്താണ്? കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നും കടലിലിറക്കിയ ആദ്യ കപ്പൽ: ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം? IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്? കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്പ്പറേഷന്? ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹം? തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ച വർഷം ? ലോക്തക് തടാകം ഏതു സംസ്ഥാനത്താണ്? കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്? മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ച ശ്രീമൂലം തിരുനാളിന്റെ ദിവാൻ? പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ? എത്ര വിധത്തിലുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്? വായിച്ചു തുടങ്ങിയിട്ട് താഴെ വയ്ക്കാൻ കഴിയാത്ത വിധത്തിലുള്ളതായിരുന്നു ആ പുസ്തകം ഞാൻ അതിൻറെ പിടിയിലമർന്നു പോയി-ഗാന്ധിജി ഏത് പുസ്തകത്തെപ്പറ്റി ആണ് ഇങ്ങനെ പരാമർശിച്ചത്? ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്? ഡാബോളി൦ വിമാനത്താവളം എവിടെയാണ്? ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes