ID: #28775 May 24, 2022 General Knowledge Download 10th Level/ LDC App 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? Ans: വിക്ടോറിയ രാജ്ഞി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വേ നടത്തിയ രാജാവ് ആര്? കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി ? ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ശ്രീ വെങ്കയ്യ നായിഡു ? പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്? ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്? മൈസൂറിലെ ശ്രാവണബലഗോള എന്ന സ്ഥലത്ത് ജൈനസന്യാസിയായി അവസാനകാലം കഴിച്ചുകൂട്ടിയ മൗര്യ ചക്രവർത്തി ആര്? 1998 മെയ് 17 -ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ? കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? “ഉമയവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്? കേരളത്തിലെ നീളം കൂടിയ നദി? ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം? വീർ സവർക്കർ വിമാനത്താവളം വിമാനത്താവളം? ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്? ശങ്കരാചാര്യർ സമാധിയായ സ്ഥലം? സ്റ്റെന്റ് ചികിത്സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു? വനം, പരിസ്ഥിതി പ്രശ്നങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ ഇന്ത്യയിലാദ്യമായി ഗ്രീൻ ബെഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി? ഗ്രോ ഹാർലം ബ്രണ്ടലൻഡ് ഏത് രാജ്യത്ത് പ്രധാനമന്ത്രിയായ വനിതയാണ്? ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം? ആലപ്പുഴ നഗരത്തിന്റെ ശില്പി? എസ്.എൻ.ഡി.പി യുടെ ആജീവനാന്ത അധ്യക്ഷനായി 1903-ൽ തിരഞ്ഞെടുക്കപ്പെട്ടത്? കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്റെ കൃതി? ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്? തുലാം മാസം 28 29 30 തീയതികളിൽ എവിടെയാണ് പ്രശസ്തമായ രഥോത്സവം നടക്കുന്നത് വാഗ്ഭടാനന്ദന് ജനിച്ചത്? കേരള ഗവർണറായ ഏക മലയാളി? ബന്ദിപ്പൂർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? നാഷണൽ ഹൈവേ അതോറിറ്റി സ്ഥാപിതമായ വർഷം ഏത്? Which river forms meanders in the Kashmir Valley? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes