ID: #29007 May 24, 2022 General Knowledge Download 10th Level/ LDC App ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം? Ans: അഹമ്മദാബാദ് മിൽ സമരം (1918) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ നെതർലാന്റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്? ചട്ടമ്പിസ്വാമിയുടെ സമാധിയെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന് രചിച്ച കൃതി? ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്? പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? റിപ്പബ്ളിക്ക് ദിനം? തിരുവിതാംകൂറിലെ ആദ്യത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രസിഡന്റ്? കേരളത്തിൽ എവിടെയാണ് സെന്റ് ഏഞ്ചലോ കോട്ട? മുംബൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? കാറൽ മാർക്സിനെ മറവു ചെയ്ത സ്ഥലം? ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്? കണ്ണാടി പ്രതിഷ്ഠ നടത്തി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ആരാധനാലയങ്ങൾ അറിയപ്പെട്ടത് ഏത് പേരിൽ? ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനിങ് ഡേ എന്ന് ഇന്ത്യൻ മെറ്റിരിയോളോജിക്കൽ ഡിപ്പാർട്ടമെന്റ് അംഗീകരിച്ചിരിക്കുന്നത്? കേരള ഗവർണർ സ്ഥാനം വഹിച്ച ഏക മലയാളി: ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം ? സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി? ഇന്ത്യയിൽ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നത്: Which state is known as the Coffee garden of India? ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം? കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച ഭരണാധികാരി? കത്തോലിക്കരുടെ ഇന്ത്യയിലെ ആദ്യത്തെ മെത്രാസന സ്ഥാനം (First Catholic Diocese)എന്ന പദവി സ്വന്തമാക്കിയ പ്രദേശം ഏതാണ്? ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്? ഭരണഘടനപ്രകാരം ഇന്ത്യയിൽ യഥാർത്ഥ നിർവഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്? ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ? ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം? വിവരാവകാശ നിയമം പാസാക്കാൻ കാരണമായ പ്രസ്ഥാനം? 1971 ലെ ഇന്ത്യ പാക് യുദ്ധ കാലത്ത് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ? സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത്? നാഷണൽ ഫിസിക്കൽ ലബോറട്ടറി എവിടെയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes