ID: #29823 May 24, 2022 General Knowledge Download 10th Level/ LDC App ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം? Ans: 1943 (സിംഗപ്പൂരിൽ വച്ച്) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ? ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്? പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി? ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം? മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്? ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം? യഹൂദരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും പവിത്രനഗരം? ‘കാണാപ്പൊന്ന്’ എന്ന കൃതിയുടെ രചയിതാവ്? 1948 ല്‍ ജയ്പൂരില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി? മഞ്ഞിനെ ശത്രുവായി കണക്കാക്കപ്പെടുന്ന കാർഷിക വിള ? 1912 ജനഗണമന ഏത് ശീർഷകത്തിലാണ് തത്വബോധിനി യിൽ പ്രസിദ്ധീകരിച്ചത്? സെന്റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം? Who has been named the first-ever female high court chief justice of Pakistan? ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്? ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം? പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ്? കാർഗിൽ വിജയ ദിനം? തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി? അന്ത്യോദയ അന്നയോജന ആരംഭിച്ചത്? കേരള നിയമസഭയുടെ ചരിത്രത്തിലെ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ? പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം? 1920 ഓഗസ്റ്റ് 18ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത് എവിടെയായിരുന്നു? ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ? ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം? നേഫ (NEFA) യുടെ പുതിയ പേര്? ഈഫൽ ഗോപുരം നിർമിച്ച വർഷം? സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഒരേയൊരു അമേരിക്കൻ പ്രസിഡൻറ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes