ID: #29968 May 24, 2022 General Knowledge Download 10th Level/ LDC App നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ? Ans: രബീന്ദ്രനാഥ ടാഗോർ (1913) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം? ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി? അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്നരാജ്യം? ഏതു വിജയനഗര രാജാവിൻറെ കാലത്തെക്കുറിച്ചാണ് ഇബ്നുബത്തൂത്ത തൻറെ രഹ്ല എന്ന പുസ്തകത്തിൽ വിവരിക്കുന്നത്? In which year Onam was declared the national festival of Kerala? ഏതാണ് കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ പഞ്ചായത്ത്? പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം? ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി? പസഫിക് സമുദ്രത്തിലുള്ള,അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രo? നീര്‍മ്മാതളം പൂത്തപ്പോള്‍ - രചിച്ചത്? ഐ.എസ്.ആർ.ഒ യുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സ് കോർപറേഷന്റെ ആസ്ഥാനം? തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ? 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ പറ്റി അന്വേഷിക്കാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മീഷൻ? ജൈനരെ മൈസൂരിൽ നിന്നും തുരത്തിയത്? ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല? ഏറ്റവും കൂടുതൽ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയ രാജ്യം? ആരുടെ തൂലികാനാമമായിരുന്നു ബോസ്? ഉത്തര്‍പ്രദേശിന്റെ തലസ്ഥാനം? കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ചത്? മലയാളം സര്‍വ്വകലാശാത സ്ഥിതി ചെയ്യുന്നത്? കസ്തൂർബാ ഗാന്ധി എവിടെവച്ചാണ് അന്തരിച്ചത് ? ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത് ? പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത്? ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ? UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം? In which state is Kasauli hill station? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes