ID: #3350 May 24, 2022 General Knowledge Download 10th Level/ LDC App ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം? Ans: മായന്നൂർ - ത്രിശൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്? ദേവാനാം പ്രിയദർശി എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി? ഡൽഹിയിൽനിന്നും ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ തുഗ്ലക് സുൽത്താൻ? ഹണിമൂൺ ദ്വീപ്, ബ്രോക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന തടാകം? 'ദ ഗ്രേറ്റ് റിബല്യൻ' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ്? ഇന്ത്യയിലെ ടൈഡൽ തുറമുഖം? കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്? ഏറ്റവും വലിയ സംസ്ഥാന പാത? കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? ഗംഗാ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ദേശീയജലപാത ഏത്? ആഗ്ര ഏതു നദിക്കു താരത്താണ്? ജഡായു പാറ യിൽ ഭീമാകാരനായ ജഡായു ശില്പം രൂപകല്പന ചെയ്തത് ആരാണ്? വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്? നാഷണൽ എക്സ്പ്രസ് വേ 1 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു? ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാര്? സന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്? ഷാജഹാൻ തടവിലായിരുന്നപ്പോൾ പരിചരിച്ചിരുന്ന മകൾ? ഗാന്ധിജി സിവിൽ ആജ്ഞാലംഘനപ്രസ്ഥാനത്തിൻറെ ഭാഗമായി ദണ്ഡിയാത്ര നടത്തിയ വർഷം? ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്? വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി? ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ? ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം? ഇന്ത്യയുടെ ഭരണം നേരിട്ട് ഏറ്റെടുത്തു കൊണ്ട് വിക്ടോറിയ രാജ്ഞി 1858 നവംബർ ഒന്നിന് പുറപ്പെടുവിച്ച വിളംബരം അറിയപ്പെടുന്ന പേര് ആര്? ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്? ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്? പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ആൻഡമാന്റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്? മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ പള്ളി? ജനറൽ ലൈറ്റ് ഹൗസ് വിഭാഗത്തിൽ പെട്ട കേരളത്തിലെ ആദ്യത്തേതും ഉയരം കൂടിയ ലൈറ്റ് ഹൗസ് ഏതാണ്? നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes