ID: #41499 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ആദ്യത്തെ റെയിൽവേ പാത നിർമിച്ചതാര് ? Ans: ബ്രിട്ടിഷുകാർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘പളനി’ ഏത് കൃതിയിലെ കഥാപാത്രമാണ്? ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്? ഏതിന്റെ കവാടമാണ് അലൈ ദർവാസ? താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്? ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാന പത്രങ്ങൾ ഉള്ള സംസ്ഥാനം? റ്റു നേഷൻ തിയറി (ദ്വി രാഷ്ട്ര വാദം) അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്? വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഏതു ജില്ലയിൽ? വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയപാത കോഴിക്കോടിനെ മൈസൂർ വഴി കൊല്ലഗലുമായി ബന്ധിപ്പിക്കുന്നു.ഏതാണീ ദേശീയ പാത? ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്? പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്? ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത് ? On the banks of River Hoogli എന്ന പുസ്തകമെഴുതിയത്? മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ പേര് എന്തായിരുന്നു? മാർക്കോ പോളോ “എലിനാട്"എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? കൊച്ചിൻ ഷിപ്പിയാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം? ഇൽബർട് ബില്‍ തർക്കത്തെത്തുടർന്ന് രാജി വച്ച വൈസ്രോയി ? കടല്‍ത്തീരമില്ലാത്ത ഏക കോര്പ്പറേഷന്? ദേശീയ വിനോദ സഞ്ചാര ദിനം? സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം? പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത? ബട്ടർഫ്ളൈ സ്ട്രോക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? 'സർവകലാശാല അധ്യാപകരുടെ മാഗ്നാകാർട്ട' എന്ന വിശേഷിക്കപ്പെട്ട ബില്ലേത് ? ഏത് പർവതനിരയിൽ നിന്നാണ് ആമസോൺ ഉത്ഭവിക്കുന്നത് ? സരോജിനി നായിഡു ജനിച്ചത്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? 1929 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? വാസ്തുവിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്? ബാബറുടെ ശവകുടീരം ഇപ്പോൾ എവിടെയാണ് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes