ID: #42382 May 24, 2022 General Knowledge Download 10th Level/ LDC App ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം : Ans: ഹിമാചൽ പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന അന്തരീക്ഷമണ്ഡലം ? ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്? ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം? പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം? ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്? അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം? നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? സമതാസ്ഥൽ ആരുടെ സമാധിയാണ്? 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്? ഏത് നദിയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത്? കൊച്ചിയിലെ അധസ്ഥിത ജനവിഭാഗത്തിൽ പെട്ടവർ കൊച്ചിക്കായലിൽ വള്ളം കെട്ടി ഇരിപ്പിടം ഉണ്ടാക്കി കായൽ സമ്മേളനം നടത്തിയ വർഷം ഏത്? കുത്തബ്മിനാറിന്റെ ഏറ്റവും മുകളിലത്തെ നില പുതുക്കി നിർമ്മിച്ചത്? സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം? മഥുര ഏത് നദീതീരത്താണ്? ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? ഗോവയിൽവെച്ച് ആദ്യമായി മലയാളം അച്ചടിക്കുന്നതിന് ലിപികൾ തയ്യാറാക്കിയ സ്പാനിഷ് മിഷനറി? വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട സമ്മേളനം? ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം നല്കിയ രാജാവ്? തലയ്ക്കല്‍ ചന്തുസ്മാരകം സ്ഥിതി ചെയ്യുന്നത്? ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം? എല്ലാ ശനിയാഴ്ചയും പ്രസിദ്ധീകരിക്കുന്ന പ്രതിവാര പത്രമായി മലയാള മനോരമയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത് എന്ന്? ട്രാവൻകൂർ സിമന്റ്സ് എവിടെയാണ് ? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം? ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്? കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി? ഹിറ്റ്ലറുടെ ആത്മകഥ ? ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്? ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes