ID: #42425 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് ഏതു റൂട്ടിലാണ് ? Ans: തിരൂർ-ബേപ്പൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്? മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍? കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം? 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ? ശ്രീബുദ്ധന്റെ ആദ്യകാല ഗുരു? കായൽ ടൂറിസത്തിന് പ്രസിദ്ധിയാർജിച്ച വലിയ പറമ്പ്,സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന പോസഡി ഗും പേ ,എന്നിവ ഏത് ജില്ലയിലാണ്? ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം? ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്? Third Pole of Earth എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം? കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്? ഏറ്റവും നീളം കൂടിയ റെയിൽവേ പാലം? കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്ര കാലം വരെ തടവിൽ വയ്ക്കാൻ കഴിയും? കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഏതു വംശത്തിലെ രാജാവായിരിന്നു അജന്തശത്രു? ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്റെ നോവൽ? ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്? ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാങ് ഏത് സംസ്ഥാനത്താണ്? പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം കൊണ്ടുവന്ന ദിവാൻ ആര്? മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ? ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്? യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര്? കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി? ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ? കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി? കേരളത്തിലെ ഏറ്റവും അധികം കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല ഏതാണ്? ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്? ഇന്ത്യയിലെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes