ID: #4330 May 24, 2022 General Knowledge Download 10th Level/ LDC App എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല? Ans: വയനാട് (അമ്പുകുത്തി മലയിൽ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആദ്യ കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? റാണപ്രതാപിന്റെ കുതിര? അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്? ഇന്ത്യയിൽ ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്? കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി? ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? മീനച്ചിലാർ ഏതു ജില്ലയിലെ പ്രധാനദിയാണ്? നക്ഷത്രങ്ങള്‍ കാവല്‍ - രചിച്ചത്? ലോക്പാലിൽ അംഗമാകാനുള്ള പ്രായം? ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ? ആബേൽ പുരസ്കാരം നൽകുന്ന രാജ്യം? തുർക്കിയുടെ ഏഷ്യൻ ഭാഗമേത്? വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്? ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം? നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ? നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി? നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? ഖമർ ഭാഷ ഉപയോഗത്തിലുള്ളത് ഏത് രാജ്യത്താണ്? കേരളത്തിലെ നദികൾ എത്ര? 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്? സിന്ധു നദീജല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ? എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത? ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യം സ്ഥാപിച്ചത്? ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്? പാലിയം സത്യാഗ്രഹം നടന്നത്? ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്? കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ? ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി? ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്? കോഴിക്കോടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes