ID: #43515 May 24, 2022 General Knowledge Download 10th Level/ LDC App ഭരണഘടനാനിർമാണ സമിതിയിൽ മൗലികാവകാശ ഉപദേശക ഉപകമ്മിറ്റിയുടെ അധ്യക്ഷൻ? Ans: ജെ.ബി.കൃപലാനി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച പാർട്ടി? കേരള ഗ്രന്ഥശാല സംഘത്തിൻറെ സ്ഥാപകൻ? പുളിമാനയുടെ ( പരമേശ്വരന് പിള്ള) പ്രസിദ്ധകൃതി ഏത്? ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം? മനുസ്മൃതി രചിച്ചത്? ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം? മനുഷ്യാവകാശകമ്മീഷന്റെ ആദ്യ മലയാളി ചെയര്മാന്? പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം? ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള കേന്ദ്ര ധനമന്ത്രി? ജൈനമതം സ്വീകരിച്ച ആദ്യ വനിത? കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവെച്ച രാജാവ്? എൽഐസിയുടെ ആസ്ഥാനം? ബഹിരാകാശ നഗരം എന്നറിയപ്പെടുന്നത്? കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ? വരാഹമിഹിരൻ ആരുടെ സദസ്യനായിരുന്നു? ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? The film Padayottam is based on which French novel? ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ? ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്? അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി? 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ആകെ വകുപ്പുകൾ എത്ര? ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്? ഫ്രഞ്ച് സർക്കാരിന്റെ നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി? ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി? കൊച്ചി രാജ്യപ്രജാ മണ്ഡലത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്? തമിഴ്നാട് ആന്ധ്ര പ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ദേശീയ ജലപാത ഏത്? ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes