ID: #43593 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച തിരഞ്ഞെടുപ്പ് നടന്ന മണ്ഡലം? Ans: വടക്കൻ പറവൂർ(എറണാകുളം ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം? ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത്? ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്? അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്? താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? വല്ലാർപാടം കണ്ടയിനർ ടെർമിനലിന്റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്? മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്? ഡച്ചി ഗ്രാം വന്യജീവി സങ്കേതം എവിടെയാണ്? ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം? തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത ആരാണ്? കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം? എം.ടി.വാസുദേവന് നായര് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം? ആദ്യ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത്? ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? ഏതു രാജ്യത്താണ് അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു പ്രയോഗിച്ചത്? 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം? താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്? കേരളത്തിലെ കോൾ നിലം ഏത് ജില്ലയിലാണ്? ‘പഞ്ചുമേനോൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? വിസ്തീർണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കൻ സ്റ്റേറ്റ്? ചന്ദന നഗരം എന്നറിയപ്പെടുന്നത്? നരസിംഹകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? അശ്വമേധയാഗം നടത്തിയ സുംഗ രാജാവ്? കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്? കടല്ത്തീരമില്ലാത്ത ഏക കോര്പ്പറേഷന്? കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്? ഇൻറർ ഗവൺമെൻറ്ൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിൻ്റെ (ഐ.പി.സി.സി) അധ്യക്ഷനായി പ്രവർത്തിച്ച ഇന്ത്യക്കാരൻ? ഇന്ത്യക്കാർ സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാൻ കാരണം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes