ID: #43636 May 24, 2022 General Knowledge Download 10th Level/ LDC App ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത് ഏത് ഭേദഗതിപ്രകാരമാണ്? Ans: 1951-ലെ ഒന്നാം ഭേദഗതി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS യുവറാണി സംപ്രേഷണം ആരംഭിച്ച വർഷം ഏത്? What the name Chanakya give in Arthashastra for pearls that obtained from River Churni (Periyar)? റഷ്യയിലെ ന്യൂക്ലിയർ ഏജൻസി? ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ? നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്? കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം? ട്രാവൻകൂർ സിമന്റ്സ് എവിടെയാണ് ? 1998 മെയ് 17 -ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ? അസമിന്റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? വാഗൺ ട്രാജഡി കാരണമായ തീവണ്ടി തിരൂരിൽ നിന്നും എങ്ങോട്ടാണ് തടവുകാരെയും കൊണ്ടുപോയത്? വി.ടി.ഭട്ടതിരിപ്പാടിൻറെ കണ്ണീരും കിനാവും കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വർഷം? അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്? ലുഡ്ഡി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി? കേരവൃക്ഷം കേരളത്തിൻറെ കൽപ്പവൃക്ഷം എന്നിങ്ങനെ അറിയപ്പെടുന്ന വൃക്ഷം ഏത്? ഭൂവല്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്? കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ? "ഇവിടെ ഇതാ എൻറെ മുന്നിൽ രക്തത്തിൻറെ വിസ്തൃതസമുദ്രം കിടക്കുന്നു. ഞാൻ ഇനിയും എന്തെല്ലാം കാണേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം." സമര കാലത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന ഉർദു കവി എഴുതിയതിങ്ങനെ. കവി? ആകാശവാണിയുടെ ആപ്തവാക്യം? മദർ തെരേസയുടെ ജനന സ്ഥലം? ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? ഒരു ദേശത്തിന്റെ കഥ - രചിച്ചത്? ഏത് മതവിഭാഗത്തിൻ്റെ ആചാരമാണ് യോം കിപ്പൂർ? ടിൻ (വെളുത്തീയം)ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ഹർഷന്റെ രത്നാവലി യിലെ നായകൻ? അടയ്ക്ക,പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ഏതാണ്? ഏണസ്റ്റ് ഹെമിങ്വേയുടെ മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന കൃതിയുടെ പശ്ചാത്തലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes