ID: #44267 May 24, 2022 General Knowledge Download 10th Level/ LDC App ഹിമാലയത്തിലെ ഏത് ചുരമാണ് ഇന്ത്യയെയും കാന്ദഹാറിനെയും ബന്ധിപ്പിക്കുന്നത്? Ans: ബോളൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘കേരളാ ഹെമിങ്ങ് വേ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം|? ‘ജാതിലക്ഷണം’ രചിച്ചത്? കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി? 1915-ല്‍ ടി.കെ മാധവന് ആരംഭിച്ച പ്രസിദ്ധീകരണം? സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം? ആശാൻ കൃതികളെക്കുറിച്ച് പ്രഫ എം.കെ.സാനു എഴുതിയ സമ്പൂർണ പഠനഗ്രന്ഥം? ഈശ്വരവിചാരം എന്ന കൃതി രചിച്ചത്? മുഖ്യമന്ത്രിയായ ആദ്യ വനിത? സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം? ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം? കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്? എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം? ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്? ഏതുവർഷമാണ് സംക്ഷേപവേദാർഥം പ്രസിദ്ധപ്പെടുത്തിയത്? ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെട്ട അടിമ വംശ ഭരണാധികാരി? ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് - സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം? ഗാന്ധിയും ഗോഡ്സേയും - രചിച്ചത്? മുംബൈ ഡക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? കേരളത്തിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡൻറ്? മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം? നോബൽ സമ്മാനം നേടിയ ആദ്യത്തെ പരിസ്ഥിതി പ്രവർത്തക? ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? ദേശിയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ? മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ? ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്? കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെയാണ്? 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ? ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes