ID: #45519 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽനിന്നും ലോകസഭാംഗമായ ആദ്യ വനിത? Ans: ആനി മസ്ക്രീൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായ വനിത? കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴക്കമേറിയ സിനഗോഗ് ഏതാണ്? ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം? ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ രാജാവ്? രണ്ട് വൻകരകളിലായി സ്ഥിതിചെയ്യുന്ന മെട്രോപൊളിറ്റൻ നഗരമായ ഇസ്താൻബുൾ ഏത് രാജ്യത്താണ് ? ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്? ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം? അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്? തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി? കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം? എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്? സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം? ഭരത്പൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി? ജനസാന്ദ്രത കൂടിയ ജില്ല? കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്? എത്ര വിനാഴികയാണ് ഒരു നാഴിക? ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശജൻ? അച്ചിപ്പുടവ സമരം നയിച്ചത്? കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം? തുലാവര്‍ഷകാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ അളവ്? തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി? കേരളത്തിലെ ആദ്യത്തെ ബാങ്ക്? ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി? എല്ലാ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് സാധ്യമാക്കിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്? മന്നം നായർ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു പ്രെസിഡന്റായ വർഷം? പഞ്ചാബി സിനിമാലോകം? മണി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകുന്നതാര്? ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗിന്റെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes