ID: #47095 May 24, 2022 General Knowledge Download 10th Level/ LDC App 1857ലെ സമരത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയത്? Ans: ജനറൽ ഭക്ത്ഖാൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അനുയായികളാൽ 'ഭഗവാൻ' എന്ന് വിളിക്കപ്പെട്ട ഗോത്ര വർഗ്ഗ നേതാവ്? ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്റെ സ്ഥാപകന്‍? ഇന്ത്യയിൽ തിരഞ്ഞെടുപ്പു കമ്മിഷണറെ നിയമിക്കുന്നതാര്? ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ്ങ് ജില്ല? സംഘ കാലഘട്ടത്തിലെ യുദ്ധദേവത? എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഏത് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കാണ് 1983ൽ ഒളിമ്പിക് ഓർഡർ ലഭിച്ചത്? ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? The Act which ended the diarchy in provinces and granted autonomy? ‘പ്രൈസ് ആന്റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? റെഡിമർ ബോട്ടപകടം നടന്ന ജലാശയം? പ്രസിദ്ധമായ കുറവന്‍-കുറത്തി ശില്പം സ്ഥിതി ചെയ്യുന്നത്? മധുര സുൽത്താൻമാരുടെ നാണയം? ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ? ഡൽമ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി? ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പ്രഖ്യാപിക്കപ്പെട്ട വർഷം? ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ? ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു? സ്വാമി വിവേകാനന്ദൻ ജനിച്ചത്? ‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്? Who is known as 'Kerala Thulasidasan'? യക്ഷഗാനം ഏത് സംസ്ഥാനവുമായി ബന്ധപെട്ടിരിക്കുന്നു? ഡച്ചുകാർ ഇന്ത്യയിലെത്തിയ വർഷം? ഏറ്റവും കൂടുതൽകാലം ഭരിച്ച ഖിൽജി സുൽത്താൻ? കർണാടകത്തിലെ കാപ്പികൃഷിക്ക് അനുയോജ്യമായ ഉഷ്ണമേഖലാ വാതം? ഒരു വിഭാഗത്തിൽ നിന്നുമാത്രമായി ഏറ്റവും കൂടുതൽ ഓസ്കർ അവാർഡ് നേടിയത്? ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്? മലയാള മനോരമ കമ്പനി സ്ഥാപിതമായത് ഏത് വർഷത്തിൽ ? മലയാളത്തിലെ ആദ്യ സാമൂഹിക നാടകം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes