ID: #47113 May 24, 2022 General Knowledge Download 10th Level/ LDC App കലാപത്തിനുശേഷം ഇന്ത്യയുടെ ഭരണം കുറെക്കൂടി കാര്യക്ഷമമാക്കുന്നതിനായി 1858 ഓഗസ്റ്റ് രണ്ടിന് ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം അറിയപ്പെടുന്നത്? Ans: ആക്ട് ഫോർ ദ ബെറ്റർ ഗവൺമെൻറ് ഓഫ് ഇന്ത്യ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള ഹൈക്കോടതിയിൽ നിന്ന് രാജിവച്ച ആദ്യ ജഡ്ജി: ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി? 1947 ഏപ്രിലിൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്നത് എവിടെ? ഇന്ത്യയിലെ മിസൈൽ വിക്ഷേപണത്തറ എവിടെയാണ്? ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി? മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം? സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി? ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ പാർക്ക് 2008 ഫെബ്രുവരിയിൽ തുറന്നതെവിടെ? മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്‍കിയിരുന്ന പ്രത്യേക സ്ഥാനം? ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം? പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി? 1938ലെ ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ ഭാഗമായി തമ്പാ ന്നൂർ മുതൽ കവടിയാർ കൊട്ടാരം വരെ രാജധാനി മാർച്ച് നടത്തിയ വനിത ആര് ? അഭിനവഭോജൻ എന്നറിയപ്പെട്ടത്? സി.പി.രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത്? നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ? കേരളത്തിലെ ആദ്യ തരിശു വയല്‍ രഹിത ഗ്രാമപഞ്ചായത്ത്? ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യത്തെ കോട്ട ? ദക്ഷിണേന്ത്യയിലെ അശോകന് എന്നറിയപ്പെട്ടത് ആരാണ്? വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം? വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത്? ശങ്കരാചാര്യർ ഭാരതത്തിൻറെതെക്ക് സ്ഥാപിച്ച മഠം? ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ? തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ നടത്തിയ അതിരൂക്ഷമായ ജനമുന്നേറ്റം ഏതായിരുന്നു? പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം? ഏതു നദിയെയാണ് പ്രാചീന രേഖകളിൽ ചൂർണി എന്ന് പരാമർശിച്ചിരിക്കുന്നത്? ‘ചിലപ്പതികാരം’ എന്ന കൃതി രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes