ID: #47346 May 24, 2022 General Knowledge Download 10th Level/ LDC App ബിർസാ മുണ്ടയുടെ 125മാതെ ജന്മദിനമായ 2000 നവംബർ 15 ന് നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം? Ans: ജാർഖണ്ഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി? രാജരാജചോളൻ കേരളമാക്രമിച്ച വർഷം? ഏറ്റവും വലിയ മരുഭൂമി? 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി? ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം ആരംഭിച്ച വർഷം? സാഹിത്യത്തിനുള്ള നൊബേലിനർഹനായ ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ? പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം? ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത? ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത? കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി? കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്? ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്? കേരളത്തിൽ ആദ്യമായി മൊബൈൽ കോടതികൾ നിലവിൽ വന്നത്? കൊണാർക് സൂര്യക്ഷേത്രം ഏതു സംസ്ഥാനത്തിലാണ് ? ബ്രിട്ടീഷുകാർ ഏഴു കുന്നുകളുടെ നാട് എന്ന് വിളിച്ച് കേരളത്തിലെ സ്ഥലം ഏതാണ്? പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം? പഴശ്ശി ജലസംഭരണി എവിടെ? മന്നത്ത് പത്മനാഭന്റെ ആത്മകഥ? ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ആദ്യ ഇന്ത്യൻ ക്രിക്കറ്റർ? ഗോൽഗുംബസ് പണികഴിപ്പിച്ചത്? കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്? കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്? ഛന്ദേലന്മാർ ഭരിച്ചിരുന്ന രാജ്യം? സംസ്കൃത സന്ദേശകാവ്യങ്ങളിൽ നവയോഗി പുരം എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഏതാണ്? മന്നത്ത്പത്മനാഭനും ആര്.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന? സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes