ID: #47683 May 24, 2022 General Knowledge Download 10th Level/ LDC App പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ്? Ans: 12 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഓണാഘോഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന തമിഴ് കൃതി? ജനകീയപ്രക്ഷോഭത്തെ തുടർന്നുള്ള വെടിവെപ്പിൽ 2018 മെയിൽ 50 ലേറെ പേർ മരിച്ച സ്റ്റെർലൈറ്റ് ചെമ്പ് ഫാക്ടറി ഏത് സംസ്ഥാനത്താണ്? Number of Part A states in India when the Constitution was brought into force? ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം? ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി? ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്? കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്? ശിവഗിരി തീർഥാടനം ആരംഭിക്കുന്ന മാസം? ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഭരത് അവാർഡ് നേടിയ ആദ്യ നടൻ? മുംബൈയിൽ ആദ്യ കോട്ടൺ മിൽ സ്ഥാപിതമായ വർഷം? ആറു കാലങ്ങളിൽ പാടാൻ കഴിവുണ്ടായിരുന്ന മലയാളി സംഗീതജ്ഞൻ ആര്? ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്? ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ? സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി? 11 ഓസ്കാറുകൾ കിട്ടിയ ചിത്രങ്ങൾ ? കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല? പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം? താളമേള വാദ്യകലാരംഗത്തെ കുലപതി സ്ഥാനീയരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡ് ? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്? സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ്? അറബി കടലിന്റെ റാണി? പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്? കേരളത്തിലെ ഏറ്റവും ചെറിയ നദിയും(16) വടക്കേ അറ്റത്തു കൂടി ഒഴുകുന്ന നദിയായ മഞ്ചേശ്വരം പുഴ ഏത് ജില്ലയിലാണ്? ഐ.എഫ്.എസ്. കോഡിൽ അക്ഷരങ്ങളും അക്കങ്ങളുമായി എത്രയെണ്ണമുണ്ട്? പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ വർഷം ഏത്? ഉത്രം തിരുനാളിന് കാലത്ത് ആലപ്പുഴ കയർ ഫാക്ടറി സ്ഥാപിച്ചത് ആര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes