ID: #4786 May 24, 2022 General Knowledge Download 10th Level/ LDC App പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി? Ans: ആൽബർട്ട് ഹെൻട്രി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ലോകതക് തടാകം ഏത് സംസ്ഥാനത്താണ്? എം.സി റോഡിന്റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്? ഒരേ ദൈവത്തിന്റെ വിത്യസ്ത നാമങ്ങളാണ് രാമനും റഹിമും എന്ന് പറഞ്ഞത്? രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി? ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ? പാർലമെൻറിലെ സംയുക്ത സമ്മേളനത്തിന് അധ്യക്ഷൻ? മനുസ്മൃതി രചിച്ചത്? സിക്കീമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന മലയാളി? ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം? മാപ്പിളകലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പോലീസ് സേന? പഞ്ചാബിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്? വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്? വേടൻ തങ്ങല് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? മേഘാലയയുടെ തലസ്ഥാനം? മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്? ഇന്ദിര; പ്രിൻസ്; വിക്ടോറിയ ഇവ എന്താണ്? സത്യാഗ്രഹം എന്ന വാക്ക് ആവിഷ്കരിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം? ‘ഉണ്ണിക്കുട്ടന്റെ ലോകം’ എന്ന കൃതിയുടെ രചയിതാവ്? ഉപനിഷത്തുക്കളുടെ എണ്ണം? പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്? ബുക്കർ സമ്മാനം നേടിയ ആദ്യ വനിത? കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്? കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം? പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം? ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ആദ്യമായി നേടിയത്? ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes