ID: #48021 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിൻ്റെ സ്ഥാനം? Ans: 22 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്? ശ്രീനാരായണ ഗുരുവിന്റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്ഷം? സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്? അയ്യാഗുരുവിന്റെ തമിഴ് താളിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള് തയ്യാറാക്കിയ കൃതി? സന്തോഷ് ട്രോഫി ആരംഭിച്ച വർഷം? ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണ ജില്ല ഏതാണ്? നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്? ബംഗാൾ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ച വർഷം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം? വിദേശാക്രമണം സായുധ കലാപം എന്നിവയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്? 500, 1000, രൂപ മൂല്യമുള്ള പഴയ നോട്ടുകൾ കൈകാര്യം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള സ്പെസിഫൈഡ് ബാങ്ക് നോട്സ് ഓർഡിനൻസ് പുറത്തിറക്കിയത് എന്ന്? 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ? അയോധ്യ ഏത് ന ദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്? കേരളത്തിൽ പൂർണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമപഞ്ചായത്ത്? ‘എന്റെ കണ്ണ്’ എന്ന കൃതി രചിച്ചത്? കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്? ‘ജീവിതപാത’ എന്ന കൃതിയുടെ രചയിതാവ്? ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്? ലോട്ടറികളുടെ മാതാവ് എന്നറിയപ്പെടുന്നത്? മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ? കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്? കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? സദ്ഭാവനാ ദിനം? കേരളത്തിൽ മധ്യകാലഘട്ടത്തിൽ ക്ഷത്രിയർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്? Project tiger ഉം , project elephant ഉം നടപ്പാക്കിയ കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത്? അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി? "തീൻ കന്യാ " എന്ന ചെറുകഥ രചിച്ചത്? ജിം കോർബറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes