ID: #48386 May 24, 2022 General Knowledge Download 10th Level/ LDC App ഊർജ്ജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും, ബഹിരാകാശത്തുനിന്നും വരുന്നതുമായ വികിരണം ഏത്? Ans: കോസ്മിക് രശ്മി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? In which state is Chittorgarh fort? ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച മലയാളി ? ഭാരതീയ റിസർവ് ബാങ്കിന്റെ മുദ്രയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മൃഗമേത്? നായർഭൃത്യജനസംഘം നായർ സർവീസ് സൊസൈറ്റി എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ വർഷം? മഹാഭാഷ്യം രചിച്ചത്? രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്? യു.സി ബാനര്‍ജി കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്? സ്വാമി വിവേകാനന്ദന്റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാൻ? ‘സ്വപ്ന വാസവദത്ത’ എന്ന കൃതി രചിച്ചത്? ആദ്യ റെയിൽവേ സോൺ? ഗാന്ധാരം എന്ന പഴയ നഗരത്തിൻറെ പുതിയ പേര്? ‘ദാഹിക്കുന്ന ഭൂമി’ എന്ന കൃതിയുടെ രചയിതാവ്? മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന് രചിച്ച ഖണ്ഡകാവ്യം? കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ? കേരളത്തിന്റെ വിസ്തീർണ്ണം? ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിൻറെ അവസാനത്തെ കേരളയാത്ര ഏത് വർഷമായിരുന്നു? ഇന്ത്യയുടെ വജ്രനഗരം? ഖസാക്കിന് റെ ഇതിഹാസം എന്ന വിഖ്യാത നോവലിനെ അടിസ്ഥാനമായ പാലക്കാടൻ ഗ്രാമം ഏതാണ് അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? കേരളത്തിൽ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായ വനിത? Which is the third highest peak in the world? പാല രാജവംശ സ്ഥാപകന്‍? എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്? ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം? കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes