ID: #48660 May 24, 2022 General Knowledge Download 10th Level/ LDC App First Khelo India School games launched by: Ans: Narendra Modi MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്? 2009 ലെ സെൻട്രൽ യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം ആരംഭിച്ച കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു ? ഏറ്റവും കട്ടി കൂടിയതോടുള്ള മുട്ടയിടുന്ന പക്ഷി ? വിവേകോദയം മാസികയുടെ സ്ഥാപകൻ? ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ? ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല? ആരുടെ സന്ദർശനത്തിൻ്റെ സ്മരണയ്ക്കായാണ് മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമിച്ചത്? മാമാങ്കത്തിലെ അധ്യക്ഷസ്ഥാനം ? സി.വി രാമന്‍പിള്ള രചിച്ച സാമൂഹിക നോവല്‍? ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമ വംശ ഭരണാധികാരി? കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ഹാരപ്പ സംസ്കാരം നിലനിന്നിരുന്ന നദീതടം? ദേശീയ വിനോദ സഞ്ചാര ദിനം? പുന്നപ്ര-വയലാർ സമരം നടന്ന ജില്ല? ഇന്ത്യൻ യൂണിയനിലെ ഏറ്റവും ചെറിയ ജില്ല? സർക്കാരിനെ നിശിതമായി വിമർശിച്ച് അതിനാൽ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം നിരോധിച്ച വർഷം ഏത്? ഇന്ത്യയിലെ റോസ് നഗരം? കേരളത്തിൽ സെന്റ് ആഞ്ചലോ കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ? കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള ജില്ല ഏതാണ്? ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയായിരുന്നു? 1857 ലെ കലാപത്തിന്റെ ഡൽഹിയിലെ രാഷ്ട്രീയ നേതാവ്? ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം? ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്? പ്രശസ്തമായ വിസ്പറിംങ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം? വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ മുൻസിപ്പാലിറ്റി? കേരളത്തിലെ ആദ്യത്തെ ചുമർചിത്ര നഗരം? കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ? തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി,മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes