ID: #49455 May 24, 2022 General Knowledge Download 10th Level/ LDC App Who called the decision of Gandhiji to break salt law as a 'Kindergarten stage of Revolution'? Ans: Irwin MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ദാദാ സാഹിബ് ഫാൽകെയുടെ ജന്മസ്ഥലം.? വിക്ടർ ഹ്യുഗോയുടെ പാവങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്തത്? വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം? 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം? അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ? ഇംഗ്ലീഷ് അക്ഷരമാലയിലെ ഡി ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ? 1972-ലെ ഷിംല കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാൻ പ്രസിഡണ്ട് _________________ തമ്മിൽ ഒപ്പുവച്ചു. കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്? ബുദ്ധമതക്കാരുടെ ഗ്രന്ഥം? ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്? ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ? അക്രോമെഗലി എന്ന വൈകല്യം ഏതു ഹോർമോണിന്റെ അമിത ഉൽപാദനം മൂലം ഉണ്ടാകുന്നു? ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്? ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം? കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ ദായക്രമത്തെക്കുറിച്ച് പരാമർശിച്ച പ്രഥമ വിദേശ സഞ്ചാരി? കൊല്ലം കോട്ടയം ജില്ലകളിൽ നിന്നുള്ള ഭാഗങ്ങൾ ചേർത്ത് 1950 ഓഗസ്റ്റ് 17 ന് നിലവിൽ വന്ന ജില്ല ഏതാണ്? ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം? കവിരാജന് എന്നറിയപ്പെടുന്നത് ആര്? ചാന്ദിപ്പൂർ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വീലർ ദ്വീപിന്റെ പുതിയ പേര്? സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) ~ ആസ്ഥാനം? ആലപ്പുഴ തുറമുഖ പട്ടണം സ്ഥാപിച്ചത് ആര്? ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? കോട്ടയിൽ കോവിലകം ആസ്ഥാനമായി ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം ഏതാണ്? ബാലവേല സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി 1979-ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി? എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം? 1891 ല്‍ നാഗ്പൂരില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ? ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ? ലോത്തൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes