ID: #50826 May 24, 2022 General Knowledge Download 10th Level/ LDC App സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ? Ans: മാങ്കുളം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്? ഏത് ഗ്രഹത്തിലാണ് വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്? ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം എവിടെയാണ്? ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ? ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം? ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്? എവിടത്തെ പാർലമെന്റാണ് സ്റ്റോർട്ടിംഗ്? കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേയറ്റത്തെത് ഏത്? 1739-ൽ നാദിർഷാ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരിയായിരുന്നത്? ദിവസത്തിൻറെ ഏതുസമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കർണാടക രാഗങ്ങൾ ഏവ? പാരിസ്ഥിതിക പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഒ.എന്‍.വി കുറുപ്പിന്റെ കൃതി? രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്? 1867 ഡബ്ലിയു എച്ച് മൂർ കോട്ടയത്തുനിന്ന് ആരംഭിച്ച ഏതു പത്രമാണ് കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രം ആയി മാറിയത്? IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്? എസ്.എന്‍.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം? കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്? "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം? ആര്യൻമാരുടെ ഉറവിടം സപ്ത സിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്? The retiring age of the judge of Supreme Court? കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്? കുമാരനാശാന് അന്തരിച്ച സ്ഥലം? കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്? കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ? ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ പാർക്ക് 2008 ഫെബ്രുവരിയിൽ തുറന്നതെവിടെ? തെക്ക് കോവളം മുതൽ വടക്ക് കാസർകോട് വരെ അറബിക്കടിലിന് സമാന്തരമായി നീളുന്ന പ്രധാന ജലപാത ? ഉത്തരാഖണ്ഡിന്റെ സംസ്ഥാന മൃഗം? ആരുടെ ആത്മകഥയാണ് 'പയസ്സ്വിനിയുടെ തീരങ്ങളിൽ'? പാർലമെൻ്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് നേതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes