ID: #51463 May 24, 2022 General Knowledge Download 10th Level/ LDC App കർണാടകയിലെ ശ്രവണബെലഗോളയിലുള്ള പ്രസിദ്ധമായ ജൈന സംന്യാസിയുടെ പ്രതിമ ആരുടേതാണ്? Ans: ഗോമടേശ്വരൻ (ബാഹുബലി) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി? ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ? വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം? ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി? ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം? "ആത്മകഥ"ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നതെവിടെ? ഏറ്റവുമധികം പ്രധാന തുറമുഖം ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്? നാച്ചുറൽ ഹിസ്റ്ററി രചിച്ചത്? ആൽക്കഹോൾ നിർമാണത്തിൽ ഉപോത്പന്നം ? പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്? മലയാളി മെമ്മോറിയൽ ഏത് വർഷം ? ഇന്ത്യയിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്? ഗായത്രിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? സൈലൻറ് വാലി സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ? ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം? രാജ്യം നിങ്ങൾക്കുവേണ്ടി എന്തുചെയ്യും എന്നല്ല, രാജ്യത്തിനു വേണ്ടി നിങ്ങൾക്കു എന്ത് ചെയ്യാനാവും എന്നാണ് ചിന്തിക്കേണ്ടത് ഇപകാരം പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ? ഉദയപൂർ പണികഴിപ്പിച്ചത്? ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം? നീതി ചങ്ങല ഏർപ്പെടുത്തിയത്? കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം? കേരളത്തിലെ ആദ്യത്തെ പുകവലി മോചിത ഗ്രാമം എന്ന പദവി ഏത് ഗ്രാമത്തിനാണ്? ഏത് രാജാവിൻറെ കാലത്താണ് ബുദ്ധൻ മരിച്ചത്? സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെയാണ്? ദേശീയതലത്തില് ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്? കുറിച്യരുടെ ലഹള ഏത് വർഷത്തിൽ? കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്? കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്? തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് ആര്? ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes