ID: #51885 May 24, 2022 General Knowledge Download 10th Level/ LDC App ഏതു നഗരത്തിലെ ആവശ്യമായ ശുദ്ധജലം ആണ് അരുവിക്കര അണക്കെട്ട് പ്രദാനം ചെയ്യുന്നത്? Ans: തിരുവനന്തപുരം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യൻ? സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? ഡോക്ടർമാർ എടുക്കുന്ന പ്രതിജ്ഞ? ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്? 1857-ലെ കലാപസമയത്ത് ബ്രിട്ടീഷുകാരെ എതിർത്ത ജാട്ട് നേതാവ്? ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്? കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി? മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത്? ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി? ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം? ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം എവിടെയാണ്? മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി? വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം? ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷമേത്? മികച്ച ഗദ്യകാരൻ ആയും തുർക്കി ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായ പരിഗണിക്കപ്പെടുന്ന മുഗൾ ചക്രവർത്തി? മാപ്പിളകലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പോലീസ് സേന? ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം? കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം? ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ? കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്? കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം? ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം? അന്ത്രാക്സിന് കാരണമായ അണുജീവി ? ലക്ഷഗംഗ,അനന്തഗംഗ, കേരശ്രീ, കേരശങ്കര,കേരഗംഗ,ചന്ദ്രലക്ഷ, ചന്ദ്രസങ്കര, കേരസൗഭാഗ്യ എന്നിവ എന്തിൻ്റെ സങ്കരയിനങ്ങൾ ആണ്? ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി? കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളിൽ ഏറ്റവും പഴക്കമുള്ളത്? ഏതു വംശത്തിന്റെ ഭരണകാലമാണ് പ്രാചീന ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes