ID: #51912 May 24, 2022 General Knowledge Download 10th Level/ LDC App നവജ്യോതി ശ്രീ കരുണാ ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമവും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പർണ്ണശാലയും ഏത് ജില്ലയിലാണ്? Ans: തിരുവനന്തപുരം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മാതൃഭൂമി പ്രസിദ്ധീകരിച്ചത്? ശ്രീനാരായണ ഗുരുവിന്റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം? രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ? ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏതാണ്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്? 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്? 'ഇങ്കിലാബ് സിന്ദാബാദ് ' എന്ന മുദ്രാവാക്യം ഇന്ത്യയിൽ ആദ്യം മുഴക്കിയത് ആര്? സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ? മലബാര്‍ ബ്രിട്ടീഷ ഭരണത്തിന് കീഴിലായ വര്‍ഷം? ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്? ഗജദിനം? ഏത് നദിയുടെ പോഷകനദിയാണ് ചംബൽ ? ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം? രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്‍ഷം? കേരള സൈഗാൾ എന്നറിയപ്പെട്ടത്? ദാമോദർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഉരുക്കുശാല ഏത്? ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം? സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം? ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ? സിനിമയാക്കിയ ആദ്യ സാഹിത്യ രചന? മഹാവീരനും കൈവല്യം ലഭിച്ച സ്ഥലം? എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി? കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ? ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്? ഉപ്പു സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അടക്കപ്പെട്ട ജയിൽ ? പ്രോക്സിമ സെന്ററി രാജതരംഗിണിയിൽ എവിടുത്തെ രാജാക്കന്മാരുടെ ചരിത്രമാണ് പ്രതിപാദിക്കുന്നത്? ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം? ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി ' എന്ന പുസ്തകം രചിച്ചതാര്? ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന ഒരേയൊരു മലയാളി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes