ID: #52137 May 24, 2022 General Knowledge Download 10th Level/ LDC App സർ സി പി രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിനെതിരെ സ്വാതന്ത്ര്യസമര സേനാനിയായ സി കേശവൻ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടത്തിയത് എന്ന്? Ans: 1935 മെയ് 13( ജൂൺ ഏഴിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അറയ്ക്കൽ രാജവംശത്തിന്റെ രാജാവിന്റെ സ്ഥാനപ്പേര്? മേപ്പിളിൻറെ നാട് എന്നറിയപ്പെടുന്ന രാജ്യം? ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എവിടെയാണ് ? ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ്? ഇന്ത്യയിലെ ഏകീകൃത അടിയന്തര നമ്പർ അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം? പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം? നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം? കഞ്ചിക്കോട് വിന്‍ഡ് ഫാം സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏതാണ്? കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ? സംസ്കൃതത്തിലും വേദോപനിഷത്തിലും ചട്ടമ്പിസ്വാമി കളുടെ ഗുരു? അലിപ്പൂർ ഗൂഢാലോചനകേസിൽ അരവിന്ദഘോഷ് വേണ്ടി ഹാജരായ അഭിഭാഷകൻ? ബുദ്ധൻ ജനിച്ച കപിലവസ്തു ഇപ്പോൾ ഏതു രാജ്യത്താണ്? ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോൺഗ്രസ് പ്രസിഡൻറ്? കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം? സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്? വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്? ഇന്ത്യന്‍ സിനിമയുടെ പിതാവ്? 1977ൽ ആരംഭിച്ച സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനം എവിടെയാണ്? ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്? വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? തൂലിക പടവാള് ആക്കിയ കവി എന്ന വിശേഷണമുള്ള കവി? രാമകൃഷ്ണ മിഷന്റെ സ്ഥാപകൻ? 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ? In which name George Varghese is known in Malayalam literature? റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര -2015 പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര്? ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം? മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes