ID: #52258 May 24, 2022 General Knowledge Download 10th Level/ LDC App ആലപ്പുഴ ഏറ്റവും പ്രാധാന്യമേറിയ തുറമുഖ പട്ടണം ആക്കിമാറ്റിയത് ദിവാൻ ആരാണ്? Ans: രാജാ കേശവദാസൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ചന്ദ്രശേഖര ദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം? ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്? കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാതകൾ എത്ര? Which is the main religion in Ladakh? ഇൻഡോ നോർവീജിയൻ ഫിഷറീസ് പ്രോജക്റ്റ് നടപ്പിലാക്കിയ പ്രദേശം ഏതാണ് ? ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി? കണ്ണൂർ ഭരിച്ചിരുന്ന ഏത് രാജവംശമാണ് കേരളത്തിലെ ഏക മുസ്ലിം രാജവംശം? കേരളത്തിലെ ഏറ്റവും ചെറിയ നദിയും(16) വടക്കേ അറ്റത്തു കൂടി ഒഴുകുന്ന നദിയായ മഞ്ചേശ്വരം പുഴ ഏത് ജില്ലയിലാണ്? ‘എന്റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്? നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം? 1928-ല്‍ സഹോദരന് അയ്യപ്പന് ആരംഭിച്ച മാസിക? ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം? ഒരു പൂർണ വൃത്തം എത്ര ഡിഗ്രിയാണ്? 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റിൽവച്ച് പാക്കിസ്താൻ പ്രസിഡൻ്റ് അയൂബ്ഖാനുമായി താഷ്കെൻറ് കരാറിൽ ഒപ്പുവെച്ചത്? വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി? സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്? ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ? "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം."ആരുടെ വരികൾ? തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ? 1995-ൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി നിലവിൽ വന്നതിന്റെ സ്മരണാർഥം ദേശീയ നിയമസാക്ഷരതാ ദിനമായി ആചരിക്കുന്ന ദിവസമേത്? കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്? കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്? സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി? കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്? ഗാന്ധിജി വൈക്കത്ത് എത്തിയ വർഷം? കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകളുള്ള താലൂക്ക് ഏത് ? ജലവൈദ്യുത പദ്ധതി ഏറ്റവും കൂടുതല്‍ ഉള്ള നദി? ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്? ബക്കിംഗ്ഹാം കൊട്ടാരം ആരുടെ വസതിയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes