ID: #52401 May 24, 2022 General Knowledge Download 10th Level/ LDC App കോട്ടയത്തെ പ്രിയദർശിനി ഹിൽസ് ഏത് സർവകലാശാലയുടെ ആസ്ഥാനം ആണ്? Ans: മഹാത്മാഗാന്ധി സർവ്വകലാശാല MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം? കേരളത്തില് വിസ്തൃതി കൂടിയ വനം ഡിവിഷന്? ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? ഓരോ വർഷവും വള്ളംകളിക്ക് തുടക്കം കുറിക്കുന്നത് ഏത് വള്ളംകളിയോടെയാണ്? പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്റെ പേര്? ദൈവത്തിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം? കേസരി ദിനപത്രം ആരംഭിച്ചതാര്? കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി? തൃപ്പടിദാന സമയത്തു തിരുവിതാംകൂറിലെ വടക്കേ അതിരായി പറയുന്ന കവണാർ ഏത് നദിയാണ് ? ഇന്ത്യൻ കുടുംബാസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്? ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം? ഏറ്റവും ജനസംഖ്യയുള്ള കോര്പ്പറേഷന്? കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം? മലയാള ലിപി ആദ്യമായി അച്ചടിച്ച ശാസ്ത്ര ഗ്രന്ഥം : പിയാത്ത എന്ന ശില്പം നിർമ്മിച്ചത്? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി? മനുഷ്യമസ്തിഷ്കത്തിൻറെ ഏതു ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത്? ലോദി വംശസ്ഥാപകൻ? ഗോവയിലെ വിമാനത്താവളം? മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല? ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം? What was the total number of women in the constituent assembly of India? ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം? ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ? പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? തുളസിദാസ് രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെ കേരള തുളസീദാസൻ എന്നറിയപ്പെട്ട കവി ആരാണ്? ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? കോഴിക്കോട് താലി ക്ഷേത്രത്തിൽ എല്ലാവർഷവും തുലാമാസത്തിലെ രേവതി നക്ഷത്രം മുതൽ തിരുവാതിര വരെ ഏഴ് ദിനം നീണ്ടുനിന്ന വിദ്വൽ സദസ് ഏതു പേരിലറിയപ്പെടുന്നു? മൈ ടൈംസ് ആരുടെ ആത്മകഥയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes