ID: #52609 May 24, 2022 General Knowledge Download 10th Level/ LDC App സുൽത്താൻ പട്ടണം എന്ന് പഴയകാലത്ത് അറിയപ്പെട്ട പ്രദേശത്തിന്റെ ഇന്നത്തെ പേരെന്ത്? Ans: ബേപ്പൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുട്ടി സ്പീക്കര്ആരായിരുന്നു? ഉള്ളൂർ രചിച്ച മഹാ കാവ്യം? തിരുവിതാംകൂറിലെ ആദ്യത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രസിഡന്റ്? കേരളത്തിന്റെ വന്ദ്യവയോധികന്? ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം? ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ? സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം? ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം? ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല? ഏതു വൻകരയിലാണ് ഗോപി മരുഭൂമി? കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ: സിന്ധു നദീതടവാസികൾക്ക് അജ്ഞാതമായിരുന്ന പ്രധാന ലോഹം? തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം? പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്? ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി? തിരുവിതാംകൂറും ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടി ഏത് വർഷത്തിൽ ? കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) സ്ഥാപിതമായ വർഷം ? അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി? എഴുത്തച്ചന്റെ ജന്മസ്ഥലം? കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം? കേരളത്തിലെ ആദ്യ ദേശിയ പാത? മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ? കവിത ചാട്ടവാറാക്കിയ കവി എന്ന വിശേഷണമുള്ള കവി? ' അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം? മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്‍കിയിരുന്ന പ്രത്യേക സ്ഥാനം? ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം? സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല? കേരളത്തിൽ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes