ID: #53326 May 24, 2022 General Knowledge Download 10th Level/ LDC App 2009 ലെ സെൻട്രൽ യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം ആരംഭിച്ച കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു ? Ans: ഡോ.ജാൻസി ജെയിംസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്വാമി ആഗമാനന്ദയുടെ യഥാര്ഥ പേര്? തുവയൽപന്തി സ്ഥാപിച്ചത്?തുവയൽപന്തി സ്ഥാപിച്ചത്? ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? കർണാൽ യുദ്ധം നടന്ന വർഷം? അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം? ഏതു വംശത്തിനു ശേഷമാണ് സേനൻമാർ ബംഗാളിൽ അധികാരത്തിൽ വന്നത്? പ്ലാസ്റ്റിക് സർജറിയുടെ പിതാവ് ? മുഴപ്പിലങ്ങാടി ബീച്ച്,കിഴുന്ന ബീച്ച്,മീൻകുന്ന ബീച്ച്,പയ്യാമ്പലം ബീച്ച് എന്നിവ ഏത് ജില്ലയിലാണ്? സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം? ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാഷ്ട്രം? ബീഹാർ സിംഹം എന്നറിയിപ്പടുന്നത്? പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? സർവീസിൽ നിന്നു വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത് ? 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്? കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്? വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവർ ? വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി? ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി? കയ്യൂർ സമരം നടന്ന കയ്യൂർ ഇപ്പോൾ ഏത് ജില്ലയിലാണ്? ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്? അന്ധർക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ? 1932 ൽ 'ദീപിക' എന്ന പേരിൽ മാസിക ആരംഭിച്ച വ്യക്തി ? പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു റെയിൽവേ സ്റ്റേഷൻ ഏതാണ്? ടാഗോറിന് നൊബേൽ സമ്മാനം കിട്ടിയ വർഷം? ഭൂമധ്യരേഖയുടെ അടുത്തുള്ള ഇന്ത്യൻ തലസ്ഥാനം ? ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്? കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ 2002 നവംബറിൽ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes