ID: #53432 May 24, 2022 General Knowledge Download 10th Level/ LDC App ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? Ans: ഹിരാക്കുഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആദ്യ വനിത ലെഫറ്റ്നന്റ്? പാകിസ്താനിലെ മോണ്ട്ഗോമറി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രo? സിവിൽസർവീസ് പരീക്ഷാ പാറ്റേൺ പരിഷ്ക്കാരത്തിനായി കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്? മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്? ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത? പാക്കിസ്ഥാനുവേണ്ടി സിംലാ കരാറിൽ ഒപ്പുവെച്ചതാര്? ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകം ഏത്? ജയ്പൂർ നഗരത്തിന്റെ ശില്പി? ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം? ധോന്തുപന്ത് ഏതു പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്? സത്യാഗ്രഹത്തിന്റെ ജന്മഭൂമി? തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം? രാഷ്ട്രപതിസ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ? യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്? ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവ്? ശങ്കരാചാര്യരുടെ കൃതികൾ? പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം? കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ? കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്? നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ്? ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത്? പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം? ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥാപിച്ച ജില്ല? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? ജവഹർലാൽ നെഹ്റു കോൺസ്റ്റിറ്റ്യുവൻറ് അസ്സംബ്ലിയിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ 'തെറ്റായതും നിയമപരമല്ലാത്തതും അപാകവും അപകടകരവും' എന്ന് വിമർശിച്ചതാര്? "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes