ID: #53698 May 24, 2022 General Knowledge Download 10th Level/ LDC App ചെസ് ഓസ്കർ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യ താരം? Ans: വിശ്വനാഥൻ ആനന്ദ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്? റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് വൻകരയിൽ ആണ്? അദ്വൈതദീപിക എന്ന കൃതി രചിച്ചത്? ഹുയൻ സാങ്ങ് ഇന്ത്യയിൽ വന്നത് ആരുടെ കാലത്താണ്? ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്? "ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി" എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന? എരളാതിരി; നെടിയിരിപ്പു മൂപ്പൻ; കുന്നലമന്നവൻ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്? അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി? ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം? കേരളാ സാംസ്കാരിക വകുപ്പിന്റെ മുഖപത്രം? ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്? ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം? സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം ? വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളേവ? ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അന്തരിച്ച വർഷമേത്? പ്രാചീന കാലത്ത് തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം? കണ്ണാടി പ്രതിഷ്ഠ നടത്തി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ആരാധനാലയങ്ങൾ അറിയപ്പെട്ടത് ഏത് പേരിൽ? മലമ്പുഴയിലെ യക്ഷി എന്ന ശില്പം നിർമിച്ച ശില്പി ആരാണ്? ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? പശ്ചിമാർദ്ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ‘റാഷണാലിറ്റി ആന്റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ? ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്? ചിനാബ് നദിയുടെ പൗരാണിക നാമം? ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര്ത്താവ്? ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? നേപ്പിയര് മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല? സാഹിത്യ ചക്രവാളം മാസിക സാഹിത്യലോകം ദ്വൈമാസിക എന്നിവ പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ഏതാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes