ID: #54384 May 24, 2022 General Knowledge Download 10th Level/ LDC App കപ്പൽമാർഗ്ഗം ആറു പ്രാവശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ? Ans: ജീൻ ബാപ്റ്റിസ്റ്റ് ടവേനിയർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബീഹാറില്‍ നയിച്ചത് ആരാണ്? കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്‍കിയത്? വഡോദരയുടെ പുതിയപേര്? ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ശിപാർശ ആരുടേതായിരുന്നു ? രണ്ടു തവണ നോബൽ സമ്മാനം നേടിയ വനിത? ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ? കേരളത്തിൽ ആദ്യമായി അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി ആര്? ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം? കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ? ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ‘ബൃഹത് ജാതക’ എന്ന കൃതി രചിച്ചത്? സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്? കേരളത്തിന്റെ നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന ആറാട്ടുപുഴ വലയുധപണിക്കർ ഏത് കായലിലെ ബോട്ട് യാത്രക്കിടെയാണ് കൊല്ലപ്പെട്ടത്? പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി? പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? നാഷണൽ സോഷ്യലിസം ആരുടെ പ്രത്യയശാസ്ത്രമായിരുന്നു? കേരള സംസ്ഥാനം നിലവിൽ വന്നത്? ഇന്ത്യയുടെ പൂന്തോട്ടം? 2017-ലെ പ്രഥമ ഒ.എൻ.വി. പുരസ്കാരജേതാവ്? മന്തുരോഗികൾക്കു വേണ്ടി ലോകത്തിലെ ആദ്യ ടെലി മെഡിസിൻ സമ്പ്രദായം നിലവിൽ വന്നതെവിടെ? റബ്ബര്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം? മധുര സുൽത്താൻമാരുടെ നാണയം? തച്ചോളി ഒതേനന്റെ ജന്മദേശം? നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ കറുകച്ചാലിൽ സ്ഥാപിതമായ വർഷം? ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി? ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്? വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്ന വിശേഷണത്തിന് അർഹനായ ബ്രിട്ടീഷ് എൻജിനീയർ ആരാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes