ID: #54686 May 24, 2022 General Knowledge Download 10th Level/ LDC App ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്? Ans: മനുഷ്യൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായ സ്ഥലം? ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം? ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ? ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി? മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം? ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്? പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം? ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്? വിസ്തീർണത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണ് ? മേഘാലയയുടെ തലസ്ഥാനം? കേരളത്തിലെ ആദ്യ സഹകരണ സംഘം? പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം? എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്റ്?എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്റ്? ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്? ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീൽകോടതി? ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്? വിഷ്ണുവിന്റെ വാഹനം? കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? ‘സൂരി നമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ്? കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ? ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം? ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം? ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്? ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്? കാക്കനാടൻ്റെ യഥാർത്ഥ പേര്? ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes